നിന്ദിതരും പീഡിതരും ഡോസ്റ്റോയെവ്‌സ്‌കി വിവർത്തനം: എൻ. കെ. ദാമോദരൻ മനുഷ്യാവസ്ഥയുടെ ദാരുണവും സങ്കീർണ്ണവുമായ അനുഭവങ്ങളുടെ സത്യസന്ധതയാണ് നിന്ദിതരും പീഡിതരും എന്ന നോവലിനെ ശ്രദ്ധേയമാക്കുന്ന ത്. കാലത്തിൻ്റെ തിളച്ചുപൊന്തിയ പകയിടങ്ങ ളിൽനിന്ന് ജീവിതത്തിൻ്റെ ഉഷ്‌ണസ്ഥലികളിലേക്കും ഭഗ്നസ്‌മൃതികളിലേക്കും ജാലകങ്ങൾ തുറന്നിടുന്ന അനശ്വരമായ നോവൽ.