MUCHEETTUKALIKKARANTE MAKAL & PREMALEKHANAM
₹ 125.00
₹ 45.00 delivery
Sold Out !
  • Share
  • Author :
    VAIKOM MUHAMMAD BASHEER
  • Pages :
    39 ,55
  • Format :
    Normal Binding
  • Publisher :
    DC Books
  • Publisher address :
    DC Books ,Kottayam ,Kerala -686001
  • ISBN :
    8171300138 ,9788126436132
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ .ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളും , ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ . വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യരചനയാണ് പ്രേമലേഖനം.1942'ൽ അദ്ദേഹം ജയിലിൽ കിടക്കുന്ന ഒരവസരത്തിൽ ആണ് ഈ ലഘുനോവൽ എഴുതിയത്. രാജ്യദ്രോഹപരമായി ഇതിൽ ഒന്നും ഇല്ലെങ്കിലും 1944'ൽ ഇത് നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു.ഹാസ്യാത്മകമായി ചിത്രീകരിയ്ക്കപ്പെട്ട ഒരു പ്രേമകഥയാണ് പ്രേമലേഖനം എന്നു പറയാം. രസകരമായ സംഭാഷണങ്ങളിലൂടെ ബഷീർ യാഥാസ്ഥിതികതയെയും സ്ത്രീധനസമ്പ്രദായത്തെയും കണക്കറ്റു പരിഹസിയ്ക്കുന്നുണ്ട്.- മുച്ചീട്ടു കളിക്കാരൻറ്റെ മകൾ -മണ്ടൻ മുത്തപാ യുടെയും സൈനബയുടെയും പ്രണയവും വിവാഹവുമാണ് നോവലിന്റ്റെ ഇതിവൃത്തം എന്നാൽ പ്രേമ സല്ലാപങ്ങൾ ഒന്നുമില്ലതാനും .കഥാകാരനെയും കഥാപാത്രങ്ങളെയും ഭാഷ കൊണ്ട് തിരിച്ചറിയുക സാധ്യമല്ല ബഷീർ അവരിലൊരാളായി മാറിയിരിക്കുകയാണ് അതാണ് അദ്ദേഹത്തിൻറ്റെ വൈഭവം .

Customer Reviews ( 0 )
You may like this products also