അഫ്ഘാനിസ്ഥാനിന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതഘടനയുടെ അവസ്ഥയും വിശദ മാക്കുന്ന വിഖ്യാത നോവൽ ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടെന്നുതന്നെ വായനക്കാരുടെ ശ്രദ്ധയി ലെത്തിച്ചു. ആഗോളീകരണകാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നിരൂപകരു ടെയും പഠിതാക്കളുടെയും പാഠവായനകൾക്ക് സാഹചര്യമൊരുക്കി.