ഭാവഗീതത്തിന്റെ ഏകാഗ്രമായ ആയവും താളവും പുലർത്തുന്ന ടി പത്മനാഭന്റെ കലാ ശില്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യങ്ങളാണ്. അനു വാചകരെ മോഹിപ്പിക്കുകയും ബോദ്ധ്യപ്പെടു ത്തുകയും ചെയ്യുന്ന പന്ത്രണ്ട് കഥകൾ തിരിഞ്ഞുനോട്ടം, ത്യാഗത്തിന്റെ രൂപങ്ങൾ, ശേഖൂട്ടി. ഭർത്താവ് ഒരു ചെറിയ ജീവിതവും വലിയ മരണവും, ഗോട്ടി, കൊഴിഞ്ഞുവീഴുന്ന മനുഷ്യാത്മാക്കൾ ഒരു കൂമ്പുകുടി കരിയുന്നു. തിന്നുവാൻ പറ്റാത്ത ബിസ്കറ്റ് ആ മരം കായ്ക്കാറില്ല, ഭാവിയിലേക്ക് പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി