സാഹിത്യത്തിലായാലും, സംഗീതത്തിലായാലും അതിന്റെ രുചിക്കൂട്ടാണ് നമ്മെ ആകൃഷ്ടരാക്കുന്നത്. ചേരുവകളുടെ കൃത്യതയാണ് പാചകത്തിന്റെ രുചിക്ക് കാരണം. മിക്ക നല്ല എഴുത്തുകാരും നല്ല പാചകക്കാര്‍ കൂടിയാണ്... സാഹിത്യവും പാചകവും തമ്മിലുള്ള ബന്ധമാണ് ഈ പുസ്തകത്തിൽ പറയുന്നത്.