അധികാരകേന്ദ്രങ്ങൾ സാധാരണ പൗരനെ ചൂഷണം ചെയ്യുന്നത്. ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന നോവലാണ് ചൊക്ളി. ചൊക്ളി അടിച്ചമർത്തപ്പെട്ടവരുടെ പ്രതീകമാണ്. നമ്മുടേതു കൂടിയാകുന്നു. തന്റെ ജീവിതകാലത്ത് നടന്ന സംഭവങ്ങളെ പുനരാവിഷ്കരിക്കുന്നതിലൂടെ എച്മുക്കുട്ടി സാധാരണപൗരന്റെ ചിന്തകളെ രേഖപ്പെടുത്തുന്നു. അധികാരവ്യവസ്ഥകൾ തകർക്കുന്ന മനുഷ്യരുടെ പ്രതിനിധി. അയാളുടെ അനുഭവങ്ങളും ചിന്തകളും തൃശ്ശൂരിന്റെ തെക്കൻ ഭാഗമായ തൃക്കുരുൾപ്പെടുന്ന പ്രദേശത്തെ സാധാരണക്കാരുടെ ഭാഷയിൽ എഴുതപ്പെട്ട നോവൽ. എച്മുക്കുട്ടിയുടെ പുതിയ രചന.