ഇ എം സ് മകളുടെ ഓർമ്മകൾ :മകൾ രാധ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവക്കുന്നു .നേടുന്നതിലല്ല, ത്യജിക്കുകയും സഹിക്കുകയും ചെയ്യുന്നതിലാണ് മഹത്ത്വം എന്ന് അച്ഛന് സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചു. അതാണ് അച്ഛന് സ്വന്തം സഖാക്കള്‍ക്കും പൊതുസമൂഹത്തിനും നല്കിയ ജീവിതസന്ദേശം എന്നാണ് ഈ പുസ്തകത്തിലൂടെ പറഞ്ഞു വയ്ക്കുന്നത് .ഇന്നത്തെ കേരള സമൂഹത്തിനു മാതൃകയാക്കാവുന്ന ജീവിത കഥ .