പരിവ്രാജകനായ പ്രഭുപാദരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഭഗവദ്തത്ത്വങ്ങളിലൂന്നി കെ.വി. മോഹന്‍കുമാര്‍ രചിച്ച നോവല്‍. ഹരേ കൃഷ്ണ പ്രസ്ഥാനമെന്നറിയപ്പെടുന്ന ഇസ്കോണിന്റെ സംസ്ഥാപകനായ ഭക്തിവേദാന്തപ്രഭുപാദരുടെ ജീവിതകഥ. ജീവിതരേഖയ്ക്ക് ആവശ്യമായ ഗരിമയും പ്രൗഢിയും നോവലിനാവശ്യമായ രമ്യതയും സമന്വയിപ്പിക്കുന്ന കാര്യത്തില്‍ നോവലിസ്റ്റ് ശ്രദ്ധേയമായ വിജയം കൈവരിച്ചിരിക്കുന്നു…