MAYAPPONNU - മായപ്പൊന്ന് - Stories - Jayamohan - Translator - P Raman - Mathrubhumi Books
MRP ₹ 200.00 (Inclusive of all taxes)
₹ 160.00 20% Off
₹ 45.00 delivery
Hurry Up, Only 1 item left !
Delivered in 4 working days
  • Share
  • Author :
    JAYAMOHAN, Translator - P. RAMAN
  • Pages :
    151
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Publisher address :
    Mathrubhumi Books, MM Press Kozhikode, Kerala 673001
  • ISBN :
    9789390574643
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
  • Name of Translator :
    P. RAMAN
Description

പ്രശസ്ത തമിഴ് നോവലിസ്റ്റാണ് ബി. ജയമോഹൻ. മലയാളത്തിലും എഴുതാറുണ്ട്. .അഖിലൻ സ്മൃതി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 22-ന്‌ ജനിച്ചു. അച്‌ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്‌സിൽ ബിരുദമെടുത്തിട്ടുണ്ട്‌. നാല്‌ നോവലുകളും മൂന്ന്‌ ചെറുകഥാ സമാഹാരങ്ങളും മൂന്ന്‌ നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം.ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാട്‌വരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ ‘തർക്കാല മലയാള കവിതകൾ’ എന്ന പേരിൽ തമിഴിൽ പുസ്‌തകമാക്കിയിട്ടുണ്ട്‌. മലയാളത്തിലെ അഞ്ച്‌ യുവകവികളുടെ കവിതകൾ ‘ഇൻറൈയ മലയാളകവിതകൾ’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1991-ലെ ചെറുകഥക്കുളള കഥാപുരസ്‌കാരം, 1992-ലെ സംസ്‌കൃതി സമ്മാൻ പുരസ്‌കാരം എന്നിവ ലഭിച്ചു. ‘ചൊൽപുതിത്‌’ എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺവീനറുമാണ്‌. ‘ഗുരുനിത്യാ ആയ്‌വരങ്കം’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌റ്റഡിസർക്കിളിന്റെ കൺവീനറും. പി. രാമൻ‌‍, 1972-ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ്‌ പി. രാമൻ‌‍.1999-ൽ തൃശ്ശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികൾ'എന്ന പുസ്തകത്തിലും,1999-ൽ തന്നെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്. പി. രാമനാണ് "മായപ്പോന്ന്" എന്ന ജയമോഹനന്റെ സമാഹാരം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

Customer Reviews ( 0 )
You may like this products also