ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10). അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. ളപ്പമണ്ണയുടെ വിഖ്യാതമായ കവിത. പുരുഷന്റെ സുഖം സ്ത്രീയുടെ നിത്യദുഃഖമായി മാറിയ കഥയാണ് നങ്ങേമക്കുട്ടി. സ്ത്രീയുടെ ദൈന്യം കേന്ദ്രപ്രമേയമായ ഈ കാവ്യത്തില്‍ തികച്ചും സാധാരണമായ ഒരു വിഷയത്തെ അസാധാരണമായി അവതരിപ്പിക്കുന്നു. കറുപ്പിന്റെ സൗന്ദര്യത്തില്‍ പ്രകാശിച്ചുനില്ക്കുന്ന മലയാളകവിത.