Publisher address : DC Books ,Kottayam ,Kerala -686001
ISBN : 9789353909079
Language : Malayalam
Country of Origin : India
HSN Code : 49011010
Description
ജില്ലാ ജഡ്ജിയായ ഭാവന സച്ചിദാനന്ദൻ്റെ കോടതിയിൽ അതിപുരാതനമായ ഒരു ഖബർ സംബന്ധിയായ കേസ് വരുന്നതും തുടർന്്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഖബർ എന്ന നോവലിൻ്റെ ഇതിവൃത്തം.മാന്ത്രികതയുടെയും നീതിയുടെയും കെട്ടുപിണഞ്ഞ, ഭാവനയും സത്യവും ഒന്നിിച്ച കഥ.