മലയാളികൾ സ്നേഹാദരങ്ങളോടെമാത്രം എപ്പോഴും ഓർമ്മിക്കുന്ന പേരാണ് എം.ടി. വാസുദേവൻ നായർ. അദ്ദേഹം മലയാളികൾക്ക് തിരിച്ചു നൽകുന്ന ആദരവും സ്നേഹവുമാണ് ഈ പുസ്തകം. തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ളവരെ കുറിച്ചുള്ള കുറിപ്പുകളും അതിനോട് അനുബന്ധമായി തകഴിയെക്കുറിച്ചുള്ള തിരക്കഥയും ഇതിലുണ്ട്.