കൊടകര ഇന്നൊരു സ്ഥലനാമം മാത്രമല്ല, ശുദ്ധമായ നർമ്മത്തിന്റെ ഉറവിടം കൂടിയാണ്. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള എല്ലാ നാടുകൾക്കും വേണ ങ്കിൽ കൊടകര എന്നു പേരിടാം. കാരണം, ഈ പുരാണത്തിലുള്ളത്. ലോകത്തുള്ള സകല മലയാളികളു ടേയും അനുഭവമാണ്. സിനിമയായാലും സാഹിത്യമായാലും കാലത്തിന് അതീതമായ നിലനിൽക്കണമെങ്കിൽ അതിന് ജീവിതവുമായി ബന്ധമുണ്ടാകണം 'കൊടകരപുരാണം' പ്രസക്തമാക് ന്നത് അതിൽ പച്ചയായ ജീവിതമ ള്ളതുകൊണ്ടുതന്നെയാണ്.അടുത്തകാലത്തൊന്നും അക്ഷ ങ്ങൾ എന്നെയിങ്ങനെ ചിരിപ്പിച്ചിട്ടില്ല ബഷീറും വി.കെ.എന്നും ഒരുക്ക യിട്ട പാതയിലൂടെയാണ് വിശാല മനസ്കനും നടക്കുന്നത്. ആ യാത്ര കൗതുകത്തോടെ ഞാൻ നോക്കിക്കാണുന്നു-സത്യൻ അന്തിക്കാട്-വിശാലമനസ്കൻ എന്ന തൂലികാനാമം സ്വീകരിക്കാനും ഈ എഴുത്തുകാരൻ രണ്ടുവട്ടം ആലോചിച്ചുകാണില്ല. കാരണം, സ്വാഭാവിക നർമ്മത്തിന് രണ്ടുവട്ടം ചിന്തയും മൂന്നുതവണ വെട്ടും തിരുത്തും വേണ്ടതല്ല. ആർ.കെ നാരാ യണന്റ്റെ "മാൽഗുഡി ദിനങ്ങൾ' വായിച്ചകാലത്ത് മനസുനിറ ഞ്ഞ ആദരവായിരുന്നു ആ പ്രതിഭയോട്. ഈ പഹയന്റ്റെ പു രാണം വായിക്കുമ്പോൾ തികഞ്ഞ അസൂയയാണ്. തന്റ്റെ ജീ വിതപരിസരങ്ങൾ ശുദ്ധഹാസ്യത്തിന്റെ കണ്ണടയിലൂടെ കണ്ട് അക്ഷരചിത്രങ്ങളാക്കിയ കഴിവിനോട് അസൂയയുടെ കലർപ്പു ള്ള ഇഷ്ടം. എഴുതണം എന്നു തോന്നുമ്പോൾ എഴുതുക ഇനിയും. വഷളൻ ഫലിതവിദ്വാന്മാരുടെ നാട്ടിൽ നിങ്ങളൊക്കെ വേണം-രഞ്ജിത് {തിരക്കഥാകൃത്ത്, സംവിധായകൻ}.