ചരിത്രപരമായ ഭൗതികവാദവും സോഷ്യലിസ്റ്റ് റിയലിസവും സമന്വയിച്ച സാഹിത്യമെഴുതണമെന്ന സോവിയറ്റ് യൂണിയന്‍റെ കറുത്ത ശബ്ദത്തെ വിപ്ലവാനന്തരജീവിതത്തിന്‍റെ ഉണര്‍ന്ന നേരുകള്‍കൊണ്ട് മുറിപ്പെടുത്തിയ ബോറിസ് പാസ്റ്റര്‍നാക്കിന്‍റെ വിഖ്യാതമായ നോവല്‍ ,മലയാളത്തിലേക്ക് തർജ്ജമ ചെയ്തതു ശ്രീ.മുട്ടത്തുവർക്കിയാണ് .