മനുഷ്യൻ എന്ന ദുരൂഹപദത്തെ നിർവ്വചിക്കാനുള്ള കഠിനമായ സൗന്ദര്യസാധനയാണ് ഈ കഥാസമാഹാരത്തിൽ നടക്കുന്നതെന്നു പറയാം. -പ്രൊഫ. എം.കെ. സാനു----------------------------------------------------- ഹൈന്ദവം, വാരിയംകുന്നത്ത് വീണ്ടും, കേരളാമാരത്തോൺ സർവൈലൻസ്, പൂർണ്ണനാരീശ്വരൻ, ശ്വാസംമുട്ട്, പുരുഷച്ഛിദം പരമപീഡനം, ചിരിയും കച്ചിലും,-- കെ.പി. രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.