പി. സുരേന്ദ്രൻ മഞ്ചേരിക്കടുത്തു പാപ്പിനിപ്പാറയിൽ 1961 ൽ ജനിച്ചു. അധ്യാപകൻ, കലാവിമർശകൻ,നോവലിസ്റ്റ്,സഞ്ചാരി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. "ജിനശലഭങ്ങളുടെ വീട്" എന്ന കൃതി പരിസ്ഥിതിയുടെ ആത്മീയതലം അന്വേഷിക്കുന്ന രചനയാണ്. അനാഥരുടെ ജീവിതസംഘര്ഷങ്ങളിലൂടെ ആവിഷ്ക്കരിക്കുന്നു ഒരു നോവൽ.