KALAM SAKSHI Autobiography MALAYALAM OOMMEN CHANDY------------ഉമ്മൻചാണ്ടിയുടെ ആത്മകഥ എഴുത്ത്: സണ്ണിക്കുട്ടി ഏബ്രഹാം ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കിൽ അത് മനുഷ്യസ്നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയ ആളാണ്.